¡Sorpréndeme!

ബിജെപി ആസ്ഥാനത്ത് മൗനം, മോദിക്കും മിണ്ടാട്ടമില്ല | Oneindia Malayalam

2018-12-11 161 Dailymotion

Assembly Election Results: BJP Office in Silent Mode, Modi no response
നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരിച്ചടിയാണെന്ന് ബോധ്യമായതോടെ ബിജെപിയുടെ ദില്ലിയിലെ ആസ്ഥാനത്ത് ആഘോഷങ്ങളില്ല. ആഘോഷത്തിന് വേണ്ടി രാവിലെ പ്രവര്‍ത്തകരും പ്രധാന നേതാക്കളും ഓഫീസിലേക്ക് വന്നിരുന്നു. ആഘോഷത്തിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും ബിജെപി നടത്തിയിരുന്നു.